ജി.എച്ച്.എസ്. അടുക്കം/ഹൈടെക് ക്ലാസ് മുറികൾ

14:14, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ഹൈടെക് ക്ലാസ് മുറികൾ എന്ന താൾ ജി.എച്ച്.എസ്. അടുക്കം/ഹൈടെക് ക്ലാസ് മുറികൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈടെക് ക്ലാസ് മുറികൾ

ഹൈസ്കൂൾ വിഭാഗത്തിലെയും ഹയർസെക്കൻഡറി വിഭാഗത്തിലെയും എല്ലാ ക്ലാസ് മുറികകളും ഹൈടെക് ആക്കിയിരിക്കുന്നു . ക്ലാസ് മുറികളിൽ മൾട്ടിമീഡിയ പ്രൊജക്ടർ, ലാപ്ടോപ്പ്, സൗണ്ട് സിസ്റ്റം, ടൈൽ ഇട്ട ക്ലാസ്മുറികൾ ഉൾപ്പെടുത്തിയിരിക്കുന്നു.എല്ലാം ക്ലാസ് മുറികളും യുപിഎസ് സൗകര്യത്തോടു കൂടി വൈദ്യുതി നിലക്കാതെ ക്ലാസുകൾ നടത്തുന്നതിനുള്ള സൗകര്യം ഉണ്ട്.