ജി.എച്ച്.എസ്. അടുക്കം/പ്രശസ്തരായ പൂർവ അദ്ധ്യാപകർ
- ജോൺസ് വി ജോൺ - പരീക്ഷാ സെക്രട്ടറി, എ ഡി പി ഐ എന്നീ സ്ഥാനങ്ങൾ വഹിച്ചു.1993 സാറിൻറെ കാലഘട്ടത്തിൽ എസ്എസ്എൽസിക്ക് നൂറ് ശതമാനം വിജയം ലഭിച്ചു.
- ശ്രീമതി എൻ എടി റോസമ്മ- സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്.
- ശ്രീമതി ലൗലി സൈമൺ-ഡി ഇ ഒ, ഡി ഡി ഇ എന്നീ സ്ഥാനങ്ങൾ വഹിച്ചു.