ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kattoorhfhss (സംവാദം | സംഭാവനകൾ) ('സ്‌കൗട്ടിന്റെയും ഗൈഡിന്റെയും ഓരോ യൂണിറ്റുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‌കൗട്ടിന്റെയും ഗൈഡിന്റെയും ഓരോ യൂണിറ്റുകൾ സ്കൂളിൽ വിജയകരമായി പ്രവർത്തിക്കുന്നു .ഈ വർഷവും 14 കുട്ടികൾ വീതം ഓരോ വിഭാഗത്തിലും രാജ്യ പുരസ്കാർ പരീക്ഷ എഴുതി .സ്കൂളിലും സമൂഹത്തിലും സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി ഈ സംഘടന ഇടപെടുന്നു .പ്രളയ കാലഘട്ടത്തിലും കൊറോണ വ്യാപന ഘട്ടത്തിലും നാട്ടിൽ സന്നദ്ധ പ്രവർത്തനത്തിൽ ഇടപെട്ടുകൊണ്ട് പ്രവർത്തിച്ചു .അധ്യാപകരായ ശ്രീ .ഇഗ്‌നേഷ്യസ് ,ശ്രീമതി ഗ്രേസി വി .എസ് .എന്നിവർ ഇതിനു നേതൃത്വം നൽകുന്നു .