ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)കുട്ടീസ് റേഡിയോ
കുട്ടീസ് റേഡിയോ:
കുട്ടികളിൽ കലാഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസങ്ങളിലും ഒരു മണി മതൽ ഒന്നേ കാൽ മണിവരെ ക്ലസ് റൂം സ്പീക്കർ സിസ്റ്റം ഉപയോഗിച്ച് എല്ലാ ക്ലാസിലെ കുട്ടികളും അവരവരുടേതാായ പരിപാടികൾ അവതരിപ്പിച്ച് വരുന്നു.