സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • പടിഞ്ഞാറത്തറ ക‍ൂറ്റ്യാംവയൽ റോഡിൽ ബാണാസ‍ുര ഡാമിനട‍ുത്തായി അയര‍ൂർ എസ്റ്റേറ്റിന‍ുള്ളിൽ രണ്ടര ഏക്കർ സ്ഥലത്തായാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്
  • 4 ക്ലാസ് മുറികൾ,പ്രീ പ്രൈമറി ക്ലാസ് റ‍ൂം,,കമ്പ്യൂട്ടർ ലാബ്, ഓഫീസ്, ലൈബ്രറി, സ്റ്റോർ, എന്നീ സൗകര്യങ്ങള‍ുണ്ട്.
  • അടുക്കള , ടോയ്ലറ്റ് എന്നിവയും സ്കൂളിനോടനുബന്ധമായുണ്ട്
  • ബ്രോഡ് ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം
  • ലാപ്ടോപ്പുകൾ ഉൾപ്പടെ 7 ലധികം കമ്പ്യൂട്ടറുകൾ ഉണ്ട്.
  • വിശാലമായ കളിസ്ഥലം
  • പ്രീ പ്രൈമറി
  • സ്ക‍ൂൾ ബസ്
  • ഓഫിസ് കെട്ടിടത്തിന് മ‍ുമ്പിലായി പച്ചക്കറി കൃഷി ചെയ്യുന്നതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്.