ഉള്ളടക്കത്തിലേക്ക് പോവുക

പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44038 (സംവാദം | സംഭാവനകൾ) (hjkk)

ജൂനിയർ റെഡ് ക്രോസ്

Junior Red Cross

   പുല്ലാമല സ്കൂളിലെ റെഡ് ക്രോസ് സ്കൂളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു ' കോ വിഡ് കാലത്ത് സ്കൂളിൻ്റെ സഹായ പ്രവർത്തനങ്ങളിലും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളിലും റെഡ്ക്രാസിലെ വിദ്യാർത്ഥിനികൾ സ്തുത്യർഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്