ജി എൽ പി എസ് കല്ലുകേണി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

രണ്ട് കെട്ടിടങ്ങളിലായി എട്ട് ക്ലാസ്സ്മുറികൾ ഉണ്ട് .അതിൽ പുതിയ കെട്ടിടത്തിലെ നാല് ക്ലാസ്സ്മുറികളിലാണ് നിലവിൽ പഠനം നടക്കുന്നത് .പഴയ കെട്ടിടം ആസ്‌ബറ്റോസ്‌ ഷീറ്റ് മേഞ്ഞതാണ് .അഞ്ച് ടോയ്‌ലറ്റുകളുണ്ട് .വിശാലമായ കളിസ്ഥലം സ്കൂൾ കെട്ടിടത്തിന് മുന്നിലായി ഉണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം