തുടർന്ന് വായിക്കാം...

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറുപത്തിനാല് എൽപി സ്കൂളുകൾ, മുപ്പത്തി ഒന്ന് യുപി സ്കൂളുകൾ, നാല്പത്തി ഒന്ന് ഹൈസ്കൂളുകൾ, രണ്ട് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഒരു വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, പതിനേഴ് ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവയുള്ള പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജർ പാലാ രൂപതാ ബിഷപ്പ് ആയ മാർ. ജോസഫ് കല്ലറങ്ങാട്ട് ഉം സെക്രട്ടറി റവ.ഫാ. ബർക്കുമാൻസ് കുന്നുമ്പുറം അച്ചനുമാണ്. പാലാ രൂപതയിലെ ഭരണങ്ങാനം ഇടവകയിൽ സ്ഥിതിചെയ്യുന്ന സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന്റെ ദൈനംദിനകാര്യങ്ങൾ ഭരണങ്ങാനം ഇടവക വികാരിയും സ്‌കൂൾ ലോക്കൽ മാനേജരുമായ റവ. ഫാ. അഗസ്റ്റിൻ തെരുവത്ത്, ഹെഡ്മിസ്ട്രസ്സ്, സിസ്റ്റർ ഷൈനി ജോസഫ് എഫ്.സി.സി., എന്നിവരുടെ മേൽനോട്ടത്തിൽ നിർവ്വഹിക്കപ്പെടുന്നു.

https://www.ceap.co.in/

"https://schoolwiki.in/index.php?title=തുടർന്ന്_വായിക്കാം...&oldid=1491713" എന്ന താളിൽനിന്ന് ശേഖരിച്ചത്