സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25094HS (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യ വേദി വിദ്യാരംഗകലാ സാഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗകലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം  വായനദിനത്തിൽ അങ്കമാലി BPO നടത്തി. വിവിധ മത്സരങ്ങൾ നടത്തുകയും ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവരെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കയും ചെയ്തു.ഉപജില്ലാ തലത്തിൽ Up വിഭാഗം വായന കുറിപ്പ് ഒന്നാം സ്ഥാനം ജോയ്സ് റെയ്ഞ്ചൽ, നാടൻപാട്ട് ഒന്നാം സ്ഥാനം മാധവ് ജോഷി, ചിത്രരചന രണ്ടാം സ്ഥാനം ബിസ്മി ബൈജു എന്നിവർ കരസ്ഥമാക്കി. വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ ,''മണ്ണെഴുത്ത്" മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ആൻവിൻ ജിജോ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.