ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25094HS (സംവാദം | സംഭാവനകൾ) (''''വിമുക്തി ക്ലബ്''' ജനുവരി10 ന് Headmistres ന്റെ leadership ൽ meeting...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിമുക്തി ക്ലബ് ജനുവരി10 ന് Headmistres ന്റെ leadership ൽ meeting കുടി 8, 9 ക്ലാസ്സിലെ ഒരോ ഡിവിഷനിൽ നിന്നും ഒരാംഗത്തെ ഉൾപ്പെടുത്തി വിമുക്തി ക്ലബ് രൂപം കൊണ്ടു . club ന്റെ in charge അയി Shaju KP യെ തിരഞ്ഞെടുത്തു. Teacher ന്റെ മേൽനോട്ടത്തിൽ മിറ്റിംങ്ങ് കുടി വിമുക്തി ക്ലബിന്റെ ലക്ഷ്യം എല്ലാവരെയും ഉദ്ബോധിപ്പിച്ചു. 10 അംഗങ്ങളാണ് club ൽ ഉള്ളത്. ഇതിൽ 5 boys ഉം5 girls ഉം അണ് ഉള്ളത്.