ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34306VRK (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികൾക്കായി LSS, കലാകായിക മത്സര പരീക്ഷയ്ക്കുള്ള പരിശീലനങ്ങൾ നടത്തുന്നു.

രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ സാക്ഷരതയിൽ പരിശീലനം

മണ്ണ് സംരക്ഷണ ബോധവത്കരണ പരിപാടി

ജലസംരക്ഷണ ബോധവത്കരണ പരിപാടി

പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികളെ ബോധവത്കരണം

വിവിധയിനം കൃഷി - നെല്ല്, ചോളം, സൂര്യകാന്തി, ഉള്ളി, കപ്പലണ്ടി, പച്ചക്കറി തുടങ്ങിയവയെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുക