(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തേൻ കുരുവി
ചെല്ലക്കുരുവി... തേൻ കുരുവി....
എന്നോടൊപ്പം കൂടാമോ
കൂടുണ്ടാക്കാൻ ചകിരി തരാം
വള്ളി തരാം ഞാൻ കമ്പു തരാം
കൂട്ടിലിരുന്നു കഴിയ്ക്കാനായ് പാത്രം നിറയെ തേനു തരാം
ചെല്ലക്കുരുവി... തേൻ കുരുവി.....
എന്നുടെ കൂടെ പോരുമോ നീ