എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/ഹൈസ്കൂൾ
ഹൈ സ്കൂൾ വിഭാഗത്തിൽ പതിനഞ്ചോളം അദ്ധ്യാപകരും നാല് അനധ്യാപകരും കാര്യക്ഷമതയോടെയും ആത്മാര്ഥതയോടെയും ജോലി ചെയ്യുന്നു


വരുന്ന എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം ലക്ശ്യമാക്കി എല്ലാ വിദ്യാർഥികൾക്കും അവരവരുടെ നിലവാരത്തിനനുസരിച്ചു ഒരു ഗ്രേഡ് എങ്കിലും ഉയർത്തുക എന്ന ലക്ശ്യത്തോടെ അധ്യാപകരും അനധ്യാപകരും കൂട്ടായി പരിശ്രമം നടത്തുന്നതിന്റെ ഭാഗമായി ആൺകുട്ടികൾക്ക് നൈറ്റ് റെസിഡൻഷ്യൽ ക്ലാസ്സ്സും പെണ്കുട്ടികൾക്കുലറെ നൈറ്റ് ക്ലാസും രക്ഷകർത്താക്കളുടെ സഹകരണത്തോടെ നടത്തി കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സാധിച്ചത് ഞങ്ങളുടെ ഒരു അഭിമാനമായി കാണുന്നു (കോവിഡ് കാലത്തിനു മുൻപ് വരെ )
