ഗവ. എൽ. പി. എസ് കടമ്പനാട് (അരുവിക്കര)/ചരിത്രം

10:53, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lpskadampanad (സംവാദം | സംഭാവനകൾ) (Lpskadampanad എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ് കടമ്പനാട്/ചരിത്രം എന്ന താൾ ഗവ. എൽ. പി. എസ് കടമ്പനാട് (അരുവിക്കര)/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: ഇതേ പെരിൽ വ്യത്യസ്തമായ സ്കൂളുകൾ ഉള്ളതായി കാണുന്നു. ആയതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാൻ തലക്കെട്ടിൽ മാറ്റം വരുത്തുന്നു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

140 ലേറെ വർഷത്തെ പഴക്കമുള്ള ഒരു ഗ്രാമീണ വിദ്യാലയമാണ് ഗവ.എൽ.പി.എസ്. കടമ്പനാട്. 1877-ൽ ഭഗവതിപുരത്തിനു സമീപം ചിറ്റാത്തോട് എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ ഓലക്കെട്ടിടമായിരുന്നു. പിന്നീട് ഭഗവതിപുരത്ത് സർക്കാർ ഉടമസ്ഥതയിലുള്ള സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. 1975 ൽ രാജഗോപാലൻപിള്ള എന്ന വ്യക്തി നൽകിയ സ്ഥലത്താണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ പ്രീ-പ്രൈമറിയും ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിലുമായി ഏതാണ്ട് 30 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.