ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/USS പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024alappuzha (സംവാദം | സംഭാവനകൾ) ('ഏഴാം ക്ലാസിലെ കുട്ടികളിൽ നിന്നും യു എസ് എസ് സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏഴാം ക്ലാസിലെ കുട്ടികളിൽ നിന്നും യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേകം പരിശീലനം നൽകുന്നു. പ്രത്യേകമായി തയ്യാറാക്കിയ ചോദ്യപേപ്പർ കുട്ടികൾക്ക് നൽകി പരീക്ഷാ പരിശീലനം നൽകുന്നു . പ്രൈമറി അധ്യാപകരായ രഞ്ജിത്ത് ആശാ എം ജെ എന്നിവർ ഇതിന് നേതൃത്വം നൽകുന്നു.