ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:34, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44033 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ പാരിസ്ഥിതിക ബോധവും പ്രകൃതി സൗഹൃദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ പാരിസ്ഥിതിക ബോധവും പ്രകൃതി സൗഹൃദവും പ്രോത്സാഹിപ്പി ക്കുന്നതിന് വേണ്ടി സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂ ളിൽ പരിസര ശുചിത്വം നിലനിർത്താനും ഖരമാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാനുമുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ ആരംഭിച്ചു.