ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

10:27, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44033 (സംവാദം | സംഭാവനകൾ) ('<big>സോഷ്യൽ സയൻസ് ക്ലബ്ബ്</big> കുട്ടികളിൽ സാമൂഹ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ സയൻസ് ക്ലബ്ബ് കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്‌. അറിവു നേടുന്നതിനൊപ്പം നേടിയ അറിവുകൾ താൻ ഉൾപ്പെടുന്ന സാമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രയോഗികമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബിന്റെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷണിയമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.