എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:20, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snghss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'മാത്തമാജിക്' ' എന്ന പേരിൽ മാത്‍സ് ക്ലബ് തുഷാര ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു, കുസൃതി കണക്കുകളും ജോമട്രിക് ചാർട്ടുകളും മറ്റുമായി ഓരോ കുട്ടിയും ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു 

poster



കൊറോണ കാലം തുടങ്ങുന്നതിനു തൊട്ടു മുന്നിലുള്ള വർഷം മാത്തമാജിക് ക്ലബ്ബിന്റെ പരിശീലനത്തിലൂടെ സബ് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ 15 ഓളം കുട്ടികൾ പങ്കെടുക്കുകയും 72 പോയിന്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു

ആ വർഷം കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ മികച്ച ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.