ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
10:05, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmuthalamada (സംവാദം | സംഭാവനകൾ) ('ജി എച്ച് എസ് എസ് മുതലമട SPC MAY മഴക്കാലത്തെ പകർച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി എച്ച് എസ് എസ്

മുതലമട

SPC

MAY

മഴക്കാലത്തെ പകർച്ചവ്യാധികളെ തടയുന്നതിൻ്റെ ഭാഗമായി കേഡറ്റുകൾ

സ്വന്തം വീടും പരിസരവും ശുചിയാക്കി.

JUNE പരിസ്ഥിതി ദിനം

"എൻ്റെ മരം" പദ്ധതിയുടെ ഭാഗമായി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ

വീട്ടുവളപ്പിലും അനുയോജ്യമായ മറ്റു പൊതു സ്ഥലത്തും വൃക്ഷത്തൈകൾ നട്ടു.

JULY

"വീട്ടിലൊരു പച്ചക്കറിത്തോട്ടം" പദ്ധതിയുടെ ഭാഗമായി കേഡറ്റുകൾക്ക് ക്ലാസ്സ്

നൽകി. അയിലൂർ കൃഷി ഓഫീസർ അശ്വതി ക്ലാസ്സെടുത്തു.പ്രധാനാദ്ധ്യാപകൻ

ഹരിദാസൻ

മാഷ്

പരിപാടി

ഉദ്ഘാനം

ചെയ്തു.കുട്ടികൾ

വീടുകളിൽ

പച്ചക്കറിത്തൈകൾ നട്ടു.

AUGUST

സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സ്വാതന്ത്ര്യദിന ക്വിസ്സ് നടത്തി.

സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ 4 കേഡറ്റുകളുടെ പങ്കാളിത്തമുണ്ടായി.

SEPTEMBER

സെപ്റ്റംബർ 16 ഓസോൺ ദിനാചരണം എസ് പി സി പാലക്കാട്

അഡീഷനൽ നോഡൽ ഓഫീസർ സതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം.

സി കെ ജ്യോതിറാണി ടീച്ചർ അദ്ധ്യക്ഷയായി. "ഓസോൺ എന്ന രക്ഷാകവചം"

എന്ന വിഷയത്തിൽ പ്രശസ്ത ശാസ്ത്രസാഹിത്യകാരി സീമ ശ്രീലയം പ്രഭാഷണം

നടത്തി.