സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ ശുചിത്വമെന്ന രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
10:02, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vzm44047 (സംവാദം | സംഭാവനകൾ) (Vzm44047 എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/അക്ഷരവൃക്ഷം/ ശുചിത്വമെന്ന രക്ഷ എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ ശുചിത്വമെന്ന രക്ഷ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വമെന്ന രക്ഷ


 ശുചിത്വമെന്ന രക്ഷ

നമുക്കൊന്നായി പോരാടാം
ഉണർന്നെഴുന്നേൽക്കാം
നമുക്കൊന്നായി കൈ കോർക്കാം
തിരിച്ചെടുക്കാം ശുചിത്വത്തെ
നമ്മുടെ സ്വന്തമാക്കീടാം
നാലൊരു നാളെ വരവേൽക്കാൻ
നമുക്കൊന്നായി നിന്നീടാം
എന്നും നന്നയി പോരാടാം
ശുചിത്വ ലക്യം സാക്ഷാത്ക്കരിക്കാം
മനസുകളിൽ പ്രകാശമായി
ശുചിത്വമെന്ന നന്മയ്ക്കായി
ആരോഗ്യമുള്ള തലമുറയ്ക്കായി
വാർത്തെടുക്കാൻ ആരോഗ്യമുള്ള
മനസ്സും ശരീരവും
ശുചിത്വത്തിന് വില നാം അറിഞ്ഞത്
കൊറോണ എന്ന് മഹാമാരിയിൽ നിന്നല്ലോ

 

ബെനീഷ്യ
5B സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത