ചങ്ങാതിക്കൂട്ടം

2021-22 അധ്യയനവർഷത്തിൽ അരിക്കോട് ബിആർസി യുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചരണത്തിൻറെ ഭാഗമായി കുട്ടികളുടെ ഭവന സന്ദർശനം നടത്തി.

മാത്സ് എക്സ്പോ

കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ഗണിത ഉത്പന്നങ്ങളുടെ പ്രദർശനം നടത്തി. ഓരോ ക്ലാസിൽ നിന്നും ഏറ്റവും മികച്ച ഉത്പന്നം കൊണ്ടുവന്ന കുട്ടിക്ക് സമ്മാനം നൽകി.