ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/വിജയഭേരി

09:59, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024alappuzha (സംവാദം | സംഭാവനകൾ) ('എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അ ആവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അ ആവശ്യമായ പഠന സംവിധാനം പ്രത്യേകമായി നൽകുക എന്നതാണ് വിജയഭേരി ഉദ്ദേശിക്കുന്നത്.കുട്ടികൾക്ക് പ്രയാസകരമായ ഭാഗങ്ങൾ കണ്ടെത്തി അവർക്ക് പ്രത്യേകമായ മൊഡ്യൂളുകൾ തയ്യാറാക്കി ഇതിൻറെ ഭാഗമായി നൽകുന്നു. കൂടാതെ പ്രത്യേക പരീക്ഷകളും നടത്തി പരീക്ഷയില് നടത്തി കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നൽകുന്നു