ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഹോക്കി ക്ലബ്
ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഹോക്കി ക്ലബ് ഉദ്ഘാടനവും ഹോക്കി സ്റ്റിക്ക് വിതരണവും 2022 ജനുവരി 13ന് നടന്നു. ശ്രീ. ജി. വിഷ്ണു (ജില്ലാ ഒളിംപിക്സ് അസ്സോസിയേഷൻ പ്രസിഡന്റ് ഹോക്കി ക്ലബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് അനുപ് വേണു അധ്യക്ഷം വഹിച്ച യോഗത്തിന് സ്കൂൾ കായികാദ്ധ്യാപകൻ ശ്രീ പ്രസാദ് സ്വാഗതം ആശംസിച്ചു ഹോക്കി സ്റ്റിക്കിന്റെ വിതരണോദ്ഘാടനം ശ്രീ സി.ടി.സോജി (സംസ്ഥാന ഹോക്കി അസ്സോസിയേഷൻ ട്രഷറർ & ജില്ലാ ഒളിംപിക്സ് അസ്സോസിയേഷൻ സെക്രട്ടറി നിർവ്വഹിച്ചു. ശ്രീമതി ഷീജ സന്തോഷ് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കൗറി ചെയർപേഴ്സൺ ശ്രീ. ജി. രജിത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ), ശ്രീ. എം. ജയൻ വാർഡ് കൗൺസിലർ ശ്രീമതി കൽപന ചന്ദ്രൻ ആർ. എസ്. സ്കൂൾ പ്രിൻസിപ്പൽ ശ്രീ.എ.എസ്. ബാബു (സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. തോമസ് ജോസഫ് പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.വി.എസ്. രഞ്ജിത്ത് സ്കൂൾ സ്പോർട്സ് സബ് കമ്മറ്റി കൺവീനർ), ശ്രീ.റെയ്ൽ ടി.എ. (ആലപ്പുഴ ജില്ലാ ഹോക്കി അസ്സോസിയേഷൻ ട്രഷറർ) എന്നിവർ ആശംസകൾ അർപ്പിക്കുകയും സ്റ്റാഫ് സെക്രട്ടറി പി. ആർ. ക്യാജവപ്പെടുത്തുകയും ചെയ്തു.
DO 16 1&_cft [0]=AZVFLW84CCop0pr5GkBFR8p9cJty06svwVlbtDihBh_TLmLbl6Crzm
hp
Da areas
YI