ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/വിദ്യാരംഗം കലാ സാഹിത്യ വേദി

03:06, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38232 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം സാഹിത്യ വേദിയുടെ ഭാഗമായി കഥ,കവിത, ചിത്ര രചനാ മത്സരങ്ങൾ നടത്താറുണ്ട്. ക്ലാസ് ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ച് വായന കുറിപ്പുകൾ എഴുതി ക്കാറുണ്ട്. ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, വായനാമത്സരം, പോസ്റ്റർ രചന എന്നിവയും നടത്താറുണ്ട്