ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
01:22, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44023 (സംവാദം | സംഭാവനകൾ) (പ്രാഥമിക വിവരങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2006-07 വർഷത്തിൽ 5-ാം സ്ററാന്റേർഡില് ഇംഗ്ലീഷ് മീഡിയം ക്ളാസ്സുൾ ആരംഭിച്ചു.2015ൽ പി.റ്റി. എ യുടെ നേതൃത്യത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു.സയൻസ് ,കോമേഴ്‌സ് എന്നി രണ്ടു ബാച്ചുകൾ ആരംഭിച്ചു. ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗത്തിലായി അറുനൂറ്റിഅൻപതോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് .ഓരോ വർഷവും വിജയ ശതമാനത്തിൽ ഉണ്ടാകുന്ന വർദ്ധനവ് . സജീവവും സർഗാത്മകവുമായ പി. റ്റി. എ.,പ്രശാന്ത സുന്ദരമായ വിദ്യാലയാന്തരീക്ഷം.