എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്/ പരിസ്ഥിതി ക്ലബ്ബ്
അദ്ധ്യാപകനായ ദിലീപ് സോമന്റെ നേതൃത്വത്തിൽ സ്കൂളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി തുണി സഞ്ചി നിർമിക്കുകയും കുട്ടികൾകുട്ടികളുടെയും സമീപവാസികളുടേം വീടുകളിൽ തുണിസഞ്ചി എത്തിക്കുകയും പ്ലാസ്റ്റിക് ഉപയോഗം കുറക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു.