കല്ലാമല യു പി എസ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:45, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16257-HM (സംവാദം | സംഭാവനകൾ) ('ഗണിതം കുട്ടികൾക്ക് ലളിതവും രസകരവുമാക്കി തീർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതം കുട്ടികൾക്ക് ലളിതവും രസകരവുമാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്. രാജേഷ് മാസ്റ്ററാണ് ക്ലബ്ബിന് നേതൃത്വം നൽകുന്നത്. ഗണിതമേളകളിൽ എന്നും മുന്നിലെത്താൻ സ്കൂളിനെ സഹായിച്ചിട്ടുള്ളത് ഗണിതക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്. ഗണിതവുമായി ബന്ധപെട്ട എല്ലാ സ്കൂൾ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് ഗണിത ക്ലബ്ബ് തന്നെയാണ്. 2021-22 അധ്യയന വർഷം ജൂൺ 2 ബുധനാഴ്ചയാണ് ഓൺലൈനായി ക്ലബ്ബ് രൂപീകരിച്ച് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.