സ്കൂൾ അസംബ്ലി

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37324 (സംവാദം | സംഭാവനകൾ) (''''സ്കൂൾ അസംബ്ലി'''         കുട്ടികളിൽ കൃത്യമായ അച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ അസംബ്ലി

        കുട്ടികളിൽ കൃത്യമായ അച്ചടക്കം ഉണ്ടാക്കിയെടുക്കാനും അവരുടെ കഴിവുകൾ സഭാകമ്പം ഇല്ലാതെ  മടികൂടാതെ പ്രദർശിപ്പിക്കുവാനും  വ്യക്തിത്വ വികസനത്തിനും  സ്കൂൾ അസംബ്ലി സഹായകമാകുന്നു.

      1 മുതൽ 4 വരെ എല്ലാ ക്ലാസ്സിനും അസംബ്ലി നടത്താൻ അവസരം നൽകുന്നു. അസംബ്ലി നടത്തുന്ന ക്ലാസ്സിലെ കുട്ടികൾ തന്നെയാണ് നേത്യത്വം നൽകുന്നതും. അതിനാൽ എല്ലാ കുട്ടികൾക്കും അവസരം ലഭിക്കുന്നു. ഇതിൽ പങ്കാളിയാകാൻ പ്രതിജ്ഞ, പത്രപാരായണം, വ്യായാമം, ദേശീയഗാനം, കവിപരിചയം/വ്യക്തിപരിചയം, മഹത് വചനം എന്നീ പ്രവർത്തനങ്ങളിലൂടെ നേത്യത്വപാടവം നേടിയെടുക്കാൻ സാധിക്കുന്നു. എല്ലാ ദിവസവും അസ്സംബ്ലി നടത്തുന്നു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മലയാളത്തിലും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും നടത്തി വരുന്നു.

"https://schoolwiki.in/index.php?title=സ്കൂൾ_അസംബ്ലി&oldid=1483233" എന്ന താളിൽനിന്ന് ശേഖരിച്ചത്