ജി.യു.പി.എസ്. കരിമ്പ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യത്തിന് രണ്ട് സ്കൂൾ ബസ്സുകൾ ഉണ്ട്

  1. എം.എൽ.എ കെവി വിജയദാസ് 2004 പിരാദേശിക വികസനഫണ്ടിൽനിന്നും ലഭിച്ച സ്കബൾബസ്സ്
  2. 2015-16 പി.ടിഎ വാങ്ങിച്ച സ്കൂൾബസ്സ്
  • എ. ഓഫീസ്,സ്മാർട്ട് ക്ലാസ്സ്റൂം, ഐ.ടി.റൂം,ഒരു ക്ലാസ്സ് മുറു ഉൾകൊള്ളുന്നകെട്ടിടം
    * എ. ഓഫീസ്,സ്മാർട്ട് ക്ലാസ്സ്റൂം, ഐ.ടി.റൂം,ഒരു ക്ലാസ്സ് റൂം ഉൾകൊള്ളുന്ന കെട്ടിടം



ബാലവിഹാർ ഓഡിറ്റോറിയം
കോൺഫറസ് കം ക്ലാസ്സ് റും ഉൾക്കൊള്ളുന്ന നാല് ക്ലാസ്സറും താഴെനിലയിലും ലൈബ്രറി മുന്ന്ക്ലാസ്സ്മുറികൾ ഉൾപ്പെടുന്ന മുകളിലെനില ഉൾക്കൊള്ളുന്ന പ്രധാനകെട്ടിടം
അഞ്ച് ക്ലാസ്സ് റൂമുകൾ ഉൾക്കൊള്ളുന്ന എൽ.പി സെക്ഷൻ
ആറ് ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന യു..പി സെക്ഷൻ കെട്ടിടം
മൂന്ന് ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന പ്രീപ്രൈമറി കെട്ടിടം