ജി.എൽ.പി.എസ്. മുത്താന/ചരിത്രം

22:26, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.ജി.എസ് മുത്താന/ചരിത്രം എന്ന താൾ ജി.എൽ.പി.എസ്. മുത്താന/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1921 ൽ സ്ഥാപിതമായ മുത്താന ഗവണ്മെന്റ് എൽ.പി.സ്‌കൂൾ ഇന്ന് ശതാബ്‌ദിയുടെ നിറവിലാണ്.തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന്റെ ചരിത്രം മുത്താന എന്ന ഒരു പ്രദേശത്തിന്റെ ചരിത്രം കൂടിയാണ്.