ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/രോഗപ്രതിരോധം

22:26, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.ജി.എസ് മുത്താന/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം


നമുക്ക് ചുറ്റും രോഗങ്ങൾ
പലതരം തീരാ രോഗങ്ങൾ
എങ്ങനെ തീർക്കാം രോഗങ്ങൾ
വ്യക്തിശുചിത്വം പാലിക്കാം
സാമൂഹിക അകലം പാലിക്കാം
കൈകൾ രണ്ടും കഴുകീടാം
കൈകൾ കൂപ്പി തൊഴുതീടാം
മാസ്കുകൾ എന്നും ധരിച്ചീടാം
ഒരുമയോടെ നേരിടാം
രോഗങ്ങളെ തുരത്തീടാം ...



 

അഭിനന്ദ് A S
2 A GLPS മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത