ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗം അധ്യാപകർ
പേര് | വിഷയം | ജോയിൻ ചെയ്ത തീയതി |
---|---|---|
ഷീലാമ്മ കെ (സീനിയർ അസിസ്റ്റൻറ്) | മലയാളം | 14/09/2001 |
ശ്രീലത | മലയാളം | |
നിഖിത | മലയാളം | |
ശ്രീദേവി | ഇംഗ്ലീഷ് | 11/07/1997 |
പ്രിയ | ഇംഗ്ലീഷ് | |
ശ്രീകല | ഇംഗ്ലീഷ് | 31/07/2003 |
ശ്രീജ | ഹിന്ദി | |
ഷൈനി ജാസ്മിൻ | ഹിന്ദി | |
ശീലുകുമാർ | ഹിന്ദി | 13/10/2000 |
പ്രസന്നകുമാരി | ബയോളജി | 06/09/1999 |
സംഗീത | ബയോളജി | 03/08/2012 |
ലീന ദേവാരം | സോഷ്യൽ സയൻസ് | |
ജിനി | സോഷ്യൽ സയൻസ് | |
അഖില | സോഷ്യൽ സയൻസ് | 04/02/2019 |
സന്ധ്യ | സോഷ്യൽ സയൻസ് | 21/12/2018 |
സുനിത | കണക്ക് | 15/03/1999 |
ഗിരീന്ദ്രൻ | കണക്ക് | 08/11/2002 |
ബിജു വൈ ജെ | കണക്ക് | |
ഗീത | കണക്ക് | 01/06/2018 |
ബിനു മാത്യു | കായികം | |
ധന്യ | മലയാളം |
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ GHS പ്ലാവൂരിൽ നടന്നപ്രവർത്തനങ്ങൾ 📚ചിങ്ങം 1 വൈകുന്നേരം 6.30 ന് സ്കൂളിലെ എല്ലാ കുട്ടികളും വീടുകളിൽ 'സ്വാതന്ത്ര്യ ജ്വാല' തെളിയിച്ച് പ്രാദേശിക ചരിത്ര രചനക്ക് തുടക്കമിട്ടു. 📚തിരി തെളിയിക്കുന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വച്ചു.📚 പതാക നിർമ്മാണം(ഇന്ത്യയുടെ ദേശീയ പതാക നിർമ്മിച്ച് Photo എടുത്ത് സ്കൂൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഒന്നാം സ്ഥാനം : Tincy. 8 D രണ്ടാം സ്ഥാനം :Ajina Chandran 8 D📚
പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ 3 മിനിട്ടിൽ കൂടാതെയുള്ള വീഡി യോ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഒന്നാം സ്ഥാനം Farhana . 10 D രണ്ടാം സ്ഥാനം Sona Jayan 10 D Adithya Rajesh 10 D 📚പ്രാദേശിക ചരിത്രരചന. ക്ലാസ്സ് തല വിശദീകരണം നൽകി.സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂൾ തല പ്രാദേശിക ചരിത്രം (കാട്ടാക്കട ഗ്രാമ പഞ്ചായത്ത് )തയ്യാറാക്കി. 📚സമയ ബന്ധിതമായി AEO കട്ടാക്കടയിൽ സമർപ്പിച്ചു. 📚BRC തല പ്രാദേശിക ചരിത്രരചനയിലും പങ്കെടുക്കാൻ സാധിച്ചു. ആതിര 8. D ഫസ്റ്റ് നേടി. 📚ദേശീയ ഗാനം പാടുന്ന മത്സരം നടന്നു .📚ദേശഭക്തി ഗാനമത്സരം നടന്നു. 📚ഗാന്ധിജി, സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം കുട്ടികൾ അണിഞ്ഞു.