ജി.എൽ.പി.എസ്. മുത്താന/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1921 ൽ സ്ഥാപിതമായ മുത്താന ഗവണ്മെന്റ് എൽ.പി.സ്‌കൂൾ ഇന്ന് ശതാബ്‌ദിയുടെ നിറവിലാണ്.തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന്റെ ചരിത്രം മുത്താന എന്ന ഒരു പ്രദേശത്തിന്റെ ചരിത്രം കൂടിയാണ്.