കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/എഫ് എം റേഡിയോ

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KVMUP (സംവാദം | സംഭാവനകൾ) ('ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്തത്തിൽ  എഫ്  എം  സ്‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്തത്തിൽ  എഫ്  എം  സ്‌കൂൾ റേഡിയോ .

ഒഴിവു നേരം അറിവ് നേരം  എന്ന ആശയത്തോടെ പൂർണമായി  വിദ്യാർത്ഥികളുടെ  പങ്കാളിത്തത്തോടെ  ഒരു റേഡിയോ.

വിരസമായ ഒഴിവു നേരം  അറിവിന്റെയും  കൗതുകത്തിന്റെയും  വേളകളായി .

ഉച്ചക്ക്‌  1 .15 മുതൽ 2 മണി വരെയാണ്  പ്രക്ഷേപണ സമയം