ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കരിപ്പൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നഴ്സറി,എൽ പി ,യു പി എന്നീ വിഭാഗങ്ങളിലാണ് പ്രൈമറിവിഭാഗം പ്രവർത്തിക്കുന്നത്,നഴ്സറി വിഭാഗത്തിൽ അമ്പവർ പ്രൈമറി അപ്പർ പ്രൈമറി വിഭാഗത്തിൽ നാന്നൂറ്റിരണ്ടും. പി റ്റി എ നടത്തിവരുന്ന നഴ്സറിവിഭാഗമാണ് ഞങ്ങൾക്കുള്ളത്. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന രണ്ട് അധ്യാപികമാരും ഒരു ആയയും ഉണ്ട്.കോവിഡ്കാലത്തും കുട്ടികളും അധ്യാപകരുമായി നല്ല ഓൺലൈൻ ബന്ധമാണുള്ളത്.എൽ യു പി വിഭാഗം ക്ലാസുകൾ



കുട്ടികളുടെ എണ്ണം : 402
അധ്യാപകരുടെ എണ്ണം : 15
ക്ലാസ്സ്മുറികൾ: 15


പ്രൈമറി അദ്ധ്യാപകർ