ലിറ്റൽ കൈറ്റ്സിന്റെ ഇപ്പോൾ പ്രെവെർത്തിച്ചുകൊണ്ടിരിക്കുന്ന ബാച്ചാണ് ഇത്.

കോവിഡ് കാരണത്താൽ മാറ്റിവച്ച അഭിരുചി പരീക്ഷ 9 ക്ലാസ്സിൽ നടക്കുകയും കുട്ടികൾക്കെല്ലാം അംഗത്വം നേടുകയുംചെയ്തു. ഓഫ്‌ലൈൻ ആയി 5ക്ലാസുകൾ നടത്തുവാൻ സാധിച്ചു, കോവിഡ് കാരണത്താൽ സ്കൂളുകൾ വീണ്ടും അടക്കുന്നതിനു മുൻപ് 19-01-2022ൽ  ക്യാമ്പ് നടത്തുകയും. അനിമേഷൻ സ്ക്രാച്ച് എന്നിവയിൽ കൂടുതൽ പഠിപ്പിക്കുകയും ചെയ്തു.

"https://schoolwiki.in/index.php?title=ലിറ്റിൽകൈറ്റ്സ്_2020-2023&oldid=1478057" എന്ന താളിൽനിന്ന് ശേഖരിച്ചത്