സെന്റ് പോൾസ് സി. ഇ. എം. എച്ച്. എസ്. എസ്. കുരിയച്ചിറ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22064 (സംവാദം | സംഭാവനകൾ) ('നമ്മുടെ പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ്. ആ ചുറ്റുപാടുകൾക്ക് കോട്ടംതട്ടാതെ സൂക്ഷിക്കാൻ കുട്ടികളെ ബോധവാന്മാരാക്കുന്ന പ്രസംഗങ്ങളും, സെമിനാറുകളും,  ചിത്രരചന കളും,മരം വെച്ച്    പിടിപ്പിക്ക ലും, പരിസ്ഥിതി ദിനാചരണങ്ങളും, സ്കൂളുകളിലും, വീടുകളിലും പച്ചക്കറി തോട്ടം നിർമ്മാണവും, മഴവെള്ള ശേഖരണവും, കമ്പോസ്റ്റ് നിർമ്മാണവും,പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്ന പോസ്റ്ററുകളും ഇതിന്റെ ഭാഗമായി നടത്താറുണ്ട്. നമ്മൾ അധിവസിക്കുന്ന ഭൂമിയെ നാം സംരക്ഷിക്കുമെന്ന  ദൃഢപ്രതിജ്ഞ യോടെ നമ്മുടെ ഭൂമിയെ ഹരിത വും   ശുദ്ധവും ആക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ സജ്ജമാക്കുന്ന ക്ലബ്ബ്.