അഡാർട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005 (സംവാദം | സംഭാവനകൾ) ('പാലാ രൂപതയിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ഏക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പാലാ രൂപതയിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന അഡാർട്ട് എന്ന പ്രസ്ഥാനമാണ്. രൂപതയുടെ കീഴിലുള്ള സ്‍ക‍ൂള‍ുകളിൽ അഡാർട്ട് ക്ലബ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ചുക്കാൻ പിടിക്കുന്നു. ലഹരിയുടെ അതിപ്രസരമുള്ള കുടുംബങ്ങളിൽ നിന്നുളള കുട്ടികൾക്കായി കൗൺസലിംഗ‍ും, അവരുടെ വ്യക്തിത്വ വികാസത്തെ ലക്ഷ്യം വച്ച് ക്യാമ്പുകളും നടത്തുന്നു.

"https://schoolwiki.in/index.php?title=അഡാർട്ട്&oldid=1477431" എന്ന താളിൽനിന്ന് ശേഖരിച്ചത്