ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം-ഓൺലൈൻ പരിപാടികൾ - ബാലസഭ - സ്ക്കൂൾ റേഡിയോ - പ്രമുഖരുമായി അഭിമുഖം, നാടൻ കല എന്നിവ നടത്താറുണ്ട്. വായനാചങ്ങല – പി.എൻ പണിക്കരുടെ ചരമവാർഷിക ദിനമായ ‍ജൂൺ 19 രാജ്യത്ത് വായനാദിനമായി ആചരിക്കുമ്പോൾ നമ്മുടെ സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ 9മുതൽ 4വരെ തത്സസമയ വായനാചങ്ങല പരിപാടി നടത്തി. കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും തുടർച്ചയായ തത്സമയ വായനയിൽ പങ്കു ചേർന്നു.

വായനാദിന ഉദ്ഘാടനം
സിനിമാതാരം ദേവനുമായുള്ള അഭിമുഖം