ഗവ.എൽ പി എസ് കരൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൂന്തോട്ടം
വിദ്യാലയ പരിസരത്ത് പൂച്ചെടികൾ വച്ചു പിടിപ്പിച്ചു മനോഹരമാക്കിയിരിക്കുന്നു. ഹാങ്ങിംഗ് ഗാർഡൻ അംബ്രല്ലാ മരത്തിൽ ക്രമീകരിച്ചിരിക്കുന്നു.
കിഡ് സ് പാർക്ക്
ഊഞ്ഞാൽ, സ്ലൈഡർ, സീസോ, ബാസ്ക്കറ്റ്, തുടങ്ങി വിവിധ കളിയുപകരണങ്ങൾ കിഡ്സ് പാർക്കിൽ ക്രമീകരിച്ചിരിക്കുന്നു.