ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ/ഡൈനിങ് റൂം

Schoolwiki സംരംഭത്തിൽ നിന്ന്
18:23, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajanisunil (സംവാദം | സംഭാവനകൾ) ('ഉച്ചഭക്ഷണം പദ്ധതിപ്രകാരം കുട്ടികൾക്ക് ഭക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഉച്ചഭക്ഷണം പദ്ധതിപ്രകാരം കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാനുള്ള പാചകപ്പുരയും അതിനോട് ചേർന്ന ഡൈനിങ് ഹാൾ സൗകര്യവും ഉണ്ട്. പാചകപ്പുരയിൽ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്.