എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭാഷാ പദങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിൽ പാരമ്പര്യമായി ഉപയോഗിച്ച് വരുന്ന നാടൻ ഭാഷാ പ്രയോഗങ്ങൾ താഴെ കൊടുക്കുന്നു. പുതിയ തലമുറയിൽപ്പെട്ടർ ഇത്തരം വാക്കുകൾ കൂടുതലായി ഉപയോഗിക്കുന്നില്ല.
നാടൻ ഭാഷാ പ്രയോഗങ്ങൾ |
---|
കൈക്കൽകൂട്ടി - ചൂടു പാത്രങ്ങൾ അടുപ്പത്ത് നിന്നും ഇറക്കി വെക്കാൻ ഉപയോഗിക്കുന്ന തുണിക്കഷണം |