സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:15, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhskannimala (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ എല്ലാ വർഷവും പരിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ എല്ലാ വർഷവും പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിക്കുന്നതിന് നേതൃത്വം നൽകുന്നു. വൃക്ഷതൈ നടുക, വൃക്ഷതൈ എല്ലാവർക്കും നൽകുക, വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവ അന്നേ ദിവസത്തെ പ്രത്യേക പരിപാടികളാണ്. കൂടാതെ സ്ക്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കാനും അവർ ശ്രദ്ധ വയ്ക്കുന്നു.