സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:12, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ADMIN32015 (സംവാദം | സംഭാവനകൾ) ('ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിന്റെ സമീപസ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിന്റെ സമീപസ്ഥലമായ തീക്കോയി സെന്റ് മേരിസ് സ്കൂളിൽ ടൂറിസം ക്ലബ് കുട്ടികളുടെ താൽപര്യാർത്ഥം പ്രവർത്തിക്കുന്നു. അയ്യമ്പാറ, മാർമല, ഇല്ലിക്കക്കല്ല് എന്നിവയെല്ലാം സ്കൂളിന്റെ 5 കി.മീ ചുറ്റളവിലുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.