ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
'മലയാളത്തിളക്കം 'എന്ന പ്രവർത്തനത്തിലൂടെ ഭാഷയിൽ പിന്നാക്കാവസ്ഥായിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും മലയാളം എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കി. ശില്പശാലകളുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് സാഹിത്യ രചനകൾ നടത്തുന്നതിനുള്ള പരിശീലനം നൽകുന്നു.'സുരീലി ഹിന്ദി 'എന്ന പ്രവർത്തനത്തിലൂടെ ഹിന്ദി പഠനം അനായാസ കരമാക്കുന്നു. ഇംഗ്ലീഷ് പഠനം രസകരമാക്കുന്ന പദ്ധതിയാണ് 'ഹലോ ഇംഗ്ലീഷ് '. വിഷയാനുസൃത പുസ്തക ശേഖരമുള്ള ക്ലാസ്സ് ലൈബ്രറികൾ കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു.ഒപ്പം 'അമ്മ വായന 'യെയും പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്രവിഷയങ്ങൾക്ക് ലാബുകൾ പ്രവർത്തിക്കുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രപഠനം രസകരമാക്കുന്ന സയൻസ് ലാബ്