ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ്. ചെമ്പ്രശ്ശേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നഴ്സറി ബിൽഡിംഗ് ഉൾപ്പെടെ 48 ക്ലാസ്സ് റൂമുകൾ, 22 ടോയ്‌ലറ്റുകൾ, 51 മൂത്രപ്പുരകൾ, 1 ഗേൾസ് ടോയ്‌ലറ്റ്‌, അടുക്കള, സ്റ്റോർ റൂം, സ്കൂൾ കോ ഓപ്പറേറ്റീവ് സ്റ്റോർ,വിശാലമായ മൈതാനം, ചുറ്റും വേലി കെട്ടിയ കോമ്പൗണ്ട് .കുടിവെള്ളത്തിന് വാട്ടർ ഫിൽറ്റർ സംവിധാനം , മഴവെള്ള സംഭരണി, 2 കിണറുകൾ, ലാബ് , ഓപ്പൺ ഓഡിറ്റോറിയം, 17 കംപ്യൂട്ടറുകൾ ഉൾപ്പെട്ട കമ്പ്യൂട്ടർ റൂം, ഓഡിയോ വിഷ്വൽ  റൂം, 16 ലാപ്‌ടോപ്പുകൾ , 7 പ്രോജെക്ടറുകൾ ലൈബ്രറി. സ്റ്റാഫ് റൂം. ഓഫീസ് റൂം. 3  സ്കൂൾ ബസുകൾ, മരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങൾ .............