ജി.എച്ച്.എസ്.എസ്. വക്കം/എക്കോ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMMUACHU (സംവാദം | സംഭാവനകൾ) (club activities)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി സംബന്ധമായ ആശയങ്ങൾ പ്രചരിപ്പിക്കുക, സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കുക ,മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഹരിതസേനയുടെ ഭാഗമായി എക്കോ ക്ലബ് പ്രർത്തിക്കുന്നു