ജി.എച്ച്.എസ്.എസ്. വക്കം/ഗണിത ക്ലബ്

16:57, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMMUACHU (സംവാദം | സംഭാവനകൾ) (club activities)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലളിതം ഗണിതം എന്ന ആശയം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗണിത ക്ലബ്‌  വിദ്യാർഥികളിൽ ഗണിതം എന്ന വിഷയത്തോടുള്ള താല്പര്യം വർധിപ്പിക്കാൻ വേണ്ടി  ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഗണിത ലാബ് കുട്ടികളിൽ ഈ വിഷയത്തോടുള്ള ആഭിമുഖ്യം വർധിപ്പിക്കാൻ സഹായിക്കുന്നുണ്ട്.