ജി എച്ച് എസ് എസ് ചോറോട് /ആർട്സ് ക്ലബ്ബ്

16:24, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shijichorode (സംവാദം | സംഭാവനകൾ) (താൾ സൃഷ്ടിച്ചു)

ആർട്സ് ക്ലബ്ബ്

കുട്ടികളുടെ കലാവാസനകളെ അടുത്തറിയുവാനും സർഗ്ഗശേഷികളെ പരിപോഷിപ്പിക്കാനുമായി ആർട്സ് ക്ലബ്ബ് വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ചോറോട് സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു .

2018

ആർട്സ് ക്ലബ്ബിന്റെ 2018 വർഷങ്ങളിലെ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പ്രശസ്ത ഗായകനായ ശ്രീ വി. ടി. മുരളി 2018ജൂലൈ 27നു നിർവഹിച്ചു.