മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/പരിസ്ഥിതി ക്ലബ്ബ്
ക്ലബിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു. ചെടികൾ വെച്ചുപിടിപ്പിക്കുക, ബോധവത്കരണ ക്ലാസ്സുകൾ നടത്തുക എന്നിവ ഇതിന്റെ ഭാഗമായി നടത്തുന്നു. ഗ്രോ ബാഗുകൾ വാങ്ങി പച്ചക്കറികൾ നട്ടുവളർത്തുന്നു.